ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായി സൂചനകള്‍. സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും മല്‍സരങ്ങളെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐഎപിഎല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.<br /><br />
